ജാമിഅ ഹസനിയ്യ അഡ്മിഷന്‍ 2019>Islamic Academy (Plus One)

Apply Online
 • 2019-2020 അധ്യായന വര്‍ഷം പ്ലസ് വൺ ക്ലാസ്സിലേക്ക് പ്രവേശനം.
 • വിവിധ ഭാഷാ കോഴ്‌സുകളും നല്‍കുന്നതാണ്.
 • സുരക്ഷിതമായ ഹോസ്റ്റല്‍ സൗകര്യത്തോടെ ഉള്ള ക്യാമ്പസ്
 • 7 വര്‍ഷത്തെ കോഴ്‌സ് ആയിരിക്കും ഉണ്ടാവുക. ശേഷം 2 വര്‍ഷം കൊണ്ട് മുത്വവ്വല്‍ കോഴ്‌സ് പൂര്‍ത്തിയാക്കി അൽ ഹസനി ബിരുദത്തോടു കൂടിയാണ് കോഴ്‌സ് അവസാനിക്കുക.
 • വെള്ള തലപ്പാവ്, വെള്ള തുണി, വെള്ള ജുബ്ബ എന്നിങ്ങനെയാണ് യൂണിഫോം.
  അപേക്ഷ പൂരിപ്പിക്കേണ്ട രൂപം
  1. മുകളില്‍ തന്നിട്ടുള്ള ലിങ്കില്‍ കയറി വിദ്യാര്‍ത്ഥിയുടെ പേരും മറ്റു വിവരങ്ങളും പൂരിപ്പിക്കുക.
  2. രണ്ട് ഫോണ്‍ നമ്പര്‍ നിര്‍ബന്ധമായും നല്‍കേണ്ടതാണ്.
  3. അപേക്ഷ ഫോമില്‍ നല്‍കിയിട്ടുള്ള നമ്പറില്‍ എന്‍ട്രന്‍സ് ടെസ്റ്റ് വിളിച്ചറിയിക്കുന്നതാണ്. അന്നേ ദിവസം രാവിലെ 9 മണിക്ക് Hasaniyya ക്യാമ്പസില്‍ നിങ്ങള്‍ പൂരിപ്പിച്ച് പ്രിന്റ് ചെയ്ത ഫോമില്‍ ആവശ്യമായ ഫോട്ടോയും ഒപ്പും വെച്ച് എത്തേണ്ടതാണ്.
  4. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക 9495696797, 8129060526

  >Junior Sharee'ath college (8th Std)

  Apply Online
  • 2019-2020 അധ്യായന വര്‍ഷം
  • എട്ടാം ക്ലാസിലേക്കാണ് പ്രവേശനം.
  • കേരള സിലബസ് ഇംഗ്ലീഷ്, മലയാളം മീഡിയം ക്ലാസുകള്‍ ഉണ്ടാകും
  • വിവിധ ഭാഷാ കോഴ്‌സുകളും നല്‍കുന്നതാണ്.
  • സുരക്ഷിതമായ ഹോസ്റ്റല്‍ സൗകര്യത്തോടെ ഉള്ള ക്യാമ്പസ്
  • 3 വര്‍ഷത്തെ കോഴ്‌സ് ആയിരിക്കും ഉണ്ടാവുക. Sslc ക്ക് ശേഷം eligible ആയവരെ തുടർപഠനത്തിന് അനുവദിക്കും, 8 വര്‍ഷം കൊണ്ട് മുത്വവ്വല്‍ കോഴ്‌സ് പൂര്‍ത്തിയാക്കി അൽ ഹസനി ബിരുദത്തോടു കൂടിയാണ് കോഴ്‌സ് അവസാനിക്കുക.
  • വെള്ള തലപ്പാവ്, വെള്ള തുണി, വെള്ള ജുബ്ബ എന്നിങ്ങനെയാണ് യൂണിഫോം.
  അപേക്ഷ പൂരിപ്പിക്കേണ്ട രൂപം
  1. മുകളില്‍ തന്നിട്ടുള്ള ലിങ്കില്‍ കയറി വിദ്യാര്‍ത്ഥിയുടെ പേരും മറ്റു വിവരങ്ങളും പൂരിപ്പിക്കുക.
  2. രണ്ട് ഫോണ്‍ നമ്പര്‍ നിര്‍ബന്ധമായും നല്‍കേണ്ടതാണ്.
  3. അപേക്ഷ ഫോമില്‍ നല്‍കിയിട്ടുള്ള നമ്പറില്‍ എന്‍ട്രന്‍സ് ടെസ്റ്റ് വിളിച്ചറിയിക്കുന്നതാണ്. അന്നേ ദിവസം രാവിലെ 9 മണിക്ക് Hasaniyya ക്യാമ്പസില്‍ നിങ്ങള്‍ പൂരിപ്പിച്ച് പ്രിന്റ് ചെയ്ത ഫോമില്‍ ആവശ്യമായ ഫോട്ടോയും ഒപ്പും വെച്ച് എത്തേണ്ടതാണ്.
  4. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക 7736777247, 7736460856

  >Hifzul Quran college (6th Std)

  Apply Online
  • 2019-2020 അധ്യായന വര്‍ഷം
  • ആറാം ക്ലാസിലേക്കാണ് പ്രവേശനം.
  • കേരള സിലബസ് ഇംഗ്ലീഷ് മീഡിയം ക്ലാസുകള്‍ ആണ് ഉണ്ടാവുക.
  • വിവിധ ഭാഷാ കോഴ്‌സുകളും നല്‍കുന്നതാണ്.
  • സുരക്ഷിതമായ ഹോസ്റ്റല്‍ സൗകര്യത്തോടെ ഉള്ള ക്യാമ്പസ്
  • 5 വര്‍ഷത്തെ കോഴ്‌സ് ആയിരിക്കും ഉണ്ടാവുക. Sslc ക്ക് ശേഷം eligible ആയവരെ തുടർപഠനത്തിന് അനുവദിക്കും, 8 വര്‍ഷം കൊണ്ട് മുത്വവ്വല്‍ കോഴ്‌സ് പൂര്‍ത്തിയാക്കി അൽ ഹസനി ബിരുദത്തോടു കൂടിയാണ് കോഴ്‌സ് അവസാനിക്കുക.
  • വെള്ള തലപ്പാവ്, വെള്ള തുണി, വെള്ള ജുബ്ബ എന്നിങ്ങനെയാണ് യൂണിഫോം.
  അപേക്ഷ പൂരിപ്പിക്കേണ്ട രൂപം
  1. മുകളില്‍ തന്നിട്ടുള്ള ലിങ്കില്‍ കയറി വിദ്യാര്‍ത്ഥിയുടെ പേരും മറ്റു വിവരങ്ങളും പൂരിപ്പിക്കുക.
  2. രണ്ട് ഫോണ്‍ നമ്പര്‍ നിര്‍ബന്ധമായും നല്‍കേണ്ടതാണ്.
  3. അഞ്ച് ദിവസത്തെ ക്യാമ്പ് ഇന്റർവ്യൂ വിലൂടെ യാണ് അഡ്മിഷന് ഉണ്ടാവുക.
  4. ക്യാമ്പിന് വരുമ്പോൾ പൂരിപ്പിച്ച് പ്രിന്റ് ചെയ്ത ഫോമില്‍ ആവശ്യമായ ഫോട്ടോയും ഒപ്പും വെച്ച് എത്തേണ്ടതാണ്.
  5. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക 9447526160, 9142021260

   >Hasaniyya Sahree'ath College (Muthawwal)

   Apply Online
  • സുരക്ഷിതമായ ഹോസ്റ്റല്‍ സൗകര്യത്തോടെ ഉള്ള ക്യാമ്പസ്
  • 2 വര്‍ഷം കൊണ്ട് മുത്വവ്വല്‍ കോഴ്‌സ് പൂര്‍ത്തിയാക്കി *അൽ ഹസനി* ബിരുദത്തോടു കൂടിയാണ് കോഴ്‌സ് അവസാനിക്കുക.
  • സുരക്ഷിതമായ ഹോസ്റ്റല്‍ സൗകര്യത്തോടെ ഉള്ള ക്യാമ്പസ്
  അപേക്ഷ പൂരിപ്പിക്കേണ്ട രൂപം
  1. മുകളില്‍ തന്നിട്ടുള്ള ലിങ്കില്‍ കയറി വിദ്യാര്‍ത്ഥിയുടെ പേരും മറ്റു വിവരങ്ങളും പൂരിപ്പിക്കുക.
  2. രണ്ട് ഫോണ്‍ നമ്പര്‍ നിര്‍ബന്ധമായും നല്‍കേണ്ടതാണ്.
  3. അപേക്ഷ ഫോമില്‍ നല്‍കിയിട്ടുള്ള നമ്പറില്‍ എന്‍ട്രന്‍സ് ടെസ്റ്റ് വിളിച്ചറിയിക്കുന്നതാണ്. അന്നേ ദിവസം രാവിലെ 9 മണിക്ക് Hasaniyya ക്യാമ്പസില്‍ നിങ്ങള്‍ പൂരിപ്പിച്ച് പ്രിന്റ് ചെയ്ത ഫോമില്‍ ആവശ്യമായ ഫോട്ടോയും ഒപ്പും വെച്ച് എത്തേണ്ടതാണ്.
  4. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക 96946883666, 7736777247
   ഹാജരാക്കേണ്ട ഡോക്യൂമെൻസുകൾ
  • യൂണിറ്റ് SSF/SYS/KMJ ലെറ്റർ
  • SSF മെമ്പർ ഷിപ്പ്
  • സർക്കാർ അംഗീകൃത ID പ്രൂഫ് കോപ്പി
  • ഉസ്താദിന്റെ സാക്ഷ്യ പത്രം
  • 3 കോപ്പി ഫോട്ടോ (passport Size)